SPECIAL REPORTജി എസ് ടി നിരക്കിലെ നിര്‍ണായക മാറ്റം നാളെ മുതല്‍ പ്രാബല്യത്തില്‍; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ സൂചന നല്കിയ ദീപാവലി സമ്മാനം; ആ പ്രധാനപ്പെട്ട തീരുമാനം എന്താകും? പ്രധാനമന്ത്രി അല്പ സമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെ ആകാംക്ഷയില്‍ രാജ്യം; വഷളായി കൊണ്ടിരിക്കുന്ന ഇന്ത്യ അമേരിക്ക ബന്ധം പരാമര്ശിക്കുമോയെന്ന ചോദ്യങ്ങളുമായി കോണ്ഗ്രസ്സ്വന്തം ലേഖകൻ21 Sept 2025 4:25 PM IST
Lead Story'കുഞ്ഞുങ്ങളുടെ മിഠായിക്ക് പോലും കോണ്‍ഗ്രസ് നികുതി ഈടാക്കി; ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാന്‍; സാധാരണക്കാര്‍ക്ക് ഗുണകരം; ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിക്കും; രാജ്യത്തെ സ്വയം പ്രാപ്തിയിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി; അടുക്കള ബജറ്റ് മാത്രമല്ല, ഹോട്ടല്‍ ഭക്ഷണത്തിനും വിലകുറയും; വില കുറയുന്നതും കൂടുന്നതുമായ ഉല്‍പ്പന്നങ്ങളുടെ പട്ടികസ്വന്തം ലേഖകൻ4 Sept 2025 8:14 PM IST